Muse Mary

കവിതകൾ - മ്യൂസ് മേരി
മലയാളകവിതകൾ Muse Mary
കവിതകൾ - മ്യൂസ് മേരി************1. ദൈവപുത്രനോട്*********ദൈവപുത്രന്അമ്മയാകുകയെന്നാൽഒരു വാളിനാൽപിളർന്നുമാറി -നിൽക്കുന്നനെഞ്ചകമാണ്മനുഷ്യപുത്രന-മ്മയാകുകയെന്നാൽമരക്കുരിശെടുത്തുതോളിൽ വയ്ക്കുകയും,അമ്മമാരെയിങ്ങനെപ്രലോഭിപ്പിക്കരുതേവേദനകൾചുമക്കാനുംവഹിക്കാനുംഅവർ ദൈവ-ങ്ങളല്ലല്ലോ. 2. ഉൻമാദിനി*****ആകയാൽആണിയടിക്കുന്നത്ഉച്ചിയിൽത്തന്നെയാവണംപിന്നെയവൾമോഹത്തിന്റെപൂക്കൾ നിന്റെമേൽ…
0
Sep 14, 2022
മ്യൂസ് മേരി ജോർജ്ജ് 
കേരളപ്പെൺകവികൾ : വ്യക്തിവിവരണം Muse Mary
മ്യൂസ് മേരി ജോർജ്ജ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും ആലുവ യു.സി. കോളേജിലെ…
0
Sep 14, 2022