Manjusha Hari

കവിതകൾ - മഞ്ജുഷ ഹരി
മലയാളകവിതകൾ Manjusha Hari
കവിതകൾ - മഞ്ജുഷ ഹരി *********1.വിഷംതീണ്ടിയവൾ*******ഒരു മഞ്ഞുകാലത്തെവെയിൽതിളക്കുന്നയുച്ചയിൽഅപരിചിതമായ നഗരത്തിരക്കിൽവച്ചാണ്അവളുടെ കഴുത്തിൽ,നീആഴത്തിലാഴത്തിലൊരുചുംബനക്കരിനീലയായത്.പാമ്പിൻകാവിലെഒറ്റവിളക്കിന്റെ വെട്ടത്തിൽനടന്നുപോയവളുടെ ഉടലിലും ഓർമ്മയിലുംപ്രണയത്തിന്റെ വിഷം കടിച്ചിറക്കുംപോലെനീയവളിൽ രണ്ടുതുള്ളി ചോരയിറ്റുന്നവേദനയായി.അവൾ-കണ്ണാടിയിലോരോവട്ടവുംനോക്കിനോക്കി…
0
Sep 14, 2022