കവിതകൾ - നോർമ്മ ജീൻ ***********1.***ഉറക്കം,ചിലപ്പോൾഉപേക്ഷിക്കപ്പെട്ടൊരുരാജ്യമാണ്അവിടേക്കുള്ള യാത്രകളിൽനിരന്തരമായെനിക്ക്വഴികൾ തെറ്റുന്നുവന്നേക്കുമെന്നുറപ്പില്ലാത്തഅങ്ങോട്ടുള്ളരാത്രിവണ്ടികളെനോക്കിയിരുന്നെന്റെകണ്ണുകൾപുളിച്ചു തികട്ടുന്നുനിരാശയുടെ നാൽ കവലയിൽകൂനി കൂടിയിരുന്ന്നിമിഷങ്ങളെചുരുട്ടി…