പ്രഭ സക്കറിയാസിൻ്റെ കവിതകൾ ********************************1.കൊല്ലുന്ന വിധം*****************എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാനൈറ്റി കയറ്റിക്കുത്തിയിരുന്ന്പുള്ളിക്കോഴിയുടെകഴുത്ത് പിരിക്കുന്നതുംചൂടുവെള്ളത്തില്‍ മുക്കി പൂടപറിക്കുന്നതുമൊക്കെ.ഞണ്ടിനെ ജീവനോടെ…