ഐഷു ഹഷ്ന

ഐഷു ഹഷ്ന

ഐഷു ഹഷ്ന എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ചു.നാലാം ക്ലാസിൽ വച്ച് ആദ്യ കവിത എഴുതി. കോളജ് മാഗസിനിൽ കവിതകൾ അച്ചടിച്ചു വന്നു.പേര് ഓർമ്മയില്ലാത്ത ഒരു ആഴ്ചപ്പതിപ്പിലും.വിവാഹത്തിന് ശേഷം നീണ്ട ഇടവേള.വീണ്ടും എഴുത്തിൽ സജീവമായി. സ്വന്തം പേരിൽ പുസ്തകമില്ലാത്ത എഴുത്തുകാരി. കൈരളി ബുക്സിൻ്റെ കവിതാസമാഹാരത്തിൽ ആദ്യമായി കവിത അച്ചടിമഷിപുരട്ടി.കലാകൗമുദി, ജനയുഗം വാരന്തം, കേരളാകൗമുദി, ട്രു കോപ്പി വെബ്സീൻ, wtp, ആത്മാ, മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസിയുടെ പച്ചക്കുതിര തുടങ്ങിയവയിൽ കവിത പ്രസിദ്ധീകരിക്കപ്പെട്ടു.

Comments

(Not more than 100 words.)
Tk haris
Jan 16, 2024

എൻ്റെ സ്വന്തം .. എൻ്റെ അഭിമാനം. 

Tk haris
Jan 16, 2024

എൻ്റെ സ്വന്തം .. എൻ്റെ അഭിമാനം. 

anil
Sep 16, 2022

you are wonderful author who influenced my thoughts

ഷമീർ ഉപ്പൂട്ടിൽ
Sep 16, 2022

എനിക്ക് അഭിമാനിക്കാവുന്ന എന്റെ സഹപാഠി

Fathima Shirin M A
Sep 16, 2022

Proud of u mummy