ലിഷ ജയൻ

ലിഷ ജയൻ കോട്ടയം സ്വദേശിനി,മലയാളം സാഹിത്യത്തിൽ എം.എ എംഫിൽ, ബി എഡ്,നെറ്റ് എന്നിവ കരസ്ഥ മാക്കിയിട്ടുണ്ട്.ഗവേഷക ആണ്.മലയാളം അധ്യാപിക ആയി സേവനം ചെയ്തിട്ടുണ്ട്.വിവാഹിത  ഭർത്താവ് ജയൻ മെക്കാനിക്കൽ എഞ്ചിനീയർ  സൗദിയിൽ ജോലി ചെയ്യുന്നു. ഒരു മകൻ ഉണ്ട് ഇഷാൻ ധാർമിക് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി. പാഠഭേദം, ജനയുഗം, വിവിധ ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിൽ  കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെണ്ണുങ്ങളുടെ പ്രേമവിചാരങ്ങൾ  മലയാളം റിസേർച്ച് ജർനൽ എന്നീ പുസ്തകങ്ങളിൽ ൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.റേഡിയോ മലയാളം, ആത്മ ഓൺലൈൻ എന്നിവയിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.

Comments

(Not more than 100 words.)