മഞ്ജു ഉണ്ണിക്കൃഷ്ണൻ 1974 ൽ ജനനം. അങ്കമാലിയിൽ താമസം ആലുവ യു സി കോളേജിൽ പഠനം .വസ്ത്രവ്യാപര രംഗത്ത് പ്രവൃത്തിക്കുന്നു 'നേർരേഖയിൽ പറഞ്ഞാൽ '' "ഒരാളെ സൂക്ഷ്മം ഓർമ്മിക്കും വിധം" കവിതാ സമാഹാരങ്ങൾ .ആനുകാലികങ്ങളിൽ എഴുതി വരുന്നു.