ജ്യോതിലക്ഷ്മി ഉമാ മഹേശ്വരൻ
ആലപ്പുഴ ജില്ലയിലെ പഴവീട് താമസിക്കുന്നു. പാലിയേറ്റീവ്കെയറാണ് പ്രവർത്തനമേഖല. ആനുകാലികങ്ങളിൽ എഴുതുന്നു. "വേവുകളിൽ വിരൽകുടയുമ്പോൾ വേനൽമഴയെന്ന്..." എന്ന കവിതാസമാഹാരം പബ്ളിഷ് ചെയ്തിട്ടുണ്ട്.