അശ്വതി പ്ലാക്കൽ.വൈപിൻകര അയ്യമ്പിള്ളി സ്വദേശി. ഒരു ദശാബ്ദമായി പ്രവാസിയാണ് .ഓൺലൈൻ ആനുകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പോയട്രി ദിനത്തിൽ ട്രിനിറ്റി കോളേജ് തിരഞ്ഞെടുത്ത 10 കവിതകളിൽ ഒന്ന് അശ്വതിയുടേതായിരുന്നു. ഇന്ത്യൻ എംബസിയും ഐറീഷ് എംബസിയും കൂടി സംയുക്തമായി നടത്തിയ medley യിലും പങ്കെടുത്തു. ഇത്തവണത്തെ 2021ഷാർജ ബുക്ക് ഫെസ്റ്റിൽ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.സ്കാറ്റെർഡ് ഇന്നസെന്സിന് നവാഗത എഴുത്തുകാരിക്കുള്ള ഇൻഡിവുഡ് അവാർഡ് ലഭിച്ചു