അലീന ആകാശമിട്ടായി

അലീന ആകാശമിട്ടായി

അലീന ആകാശമിട്ടായി :

സംഗീതം , മോഡലിംഗ്  എന്നീ മേഖലകളിൽ പ്രാഗൽഭ്യം. കൊച്ചി മുസിരിസ് ബിനാലെയിൽ ആർട്ട് മീഡിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധാനത്തിലും ആഭിമുഖ്യമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. സ്വദേശം പത്തനംതിട്ട .

Comments

(Not more than 100 words.)