സുധ പയ്യന്നൂർ

സുധ പയ്യന്നൂർ സ്കൂൾ പഠനകാലം മുതൽ കവിതയോടും ചെറുകഥയോടും താല്പര്യം. കോളേജ് മാഗസിനുകളിലും പത്രങ്ങളിലും ചില കവിതകളും കഥകളും വന്നിട്ടുണ്ട്. പഠനശേഷം ദീർഘകാലം വായനയിൽ നിന്നും എഴുത്തിൽ നിന്നും വിട്ടുനില്ക്കേണ്ടി വന്നു. സമീപകാലത്തായി സോഷ്യൽ മീഡിയയിലെ പെൺകൂട്ടായ്മയിലൂടെ വീണ്ടും എഴുതിത്തുടങ്ങി. അതിൻ്റെ ഭാഗമായി വന്ന പുസ്തകങ്ങളിൽ കവിത വന്നിട്ടുണ്ട്. സ്വന്തമായി പുസ്തകം ഇറക്കിയിട്ടില്ല. കണ്ണൂർ, പയ്യന്നൂർ സ്വദേശി. ഊർജതന്ത്രത്തിൽ ബിരുദവും ബി.എഡും.പൊതുവിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക്.

Comments

(Not more than 100 words.)