പ്രജീഷ ജയരാജ് വയനാട് സ്വദേശിയാണ്. വിജയന്റെയും ഉഷയുടെയും മകൾ. എഴുത്തും വായനയും ഏറെ ഇഷ്ടമാണ്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു. പ്രാദേശിക മത്സരങ്ങളിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ഭർത്താവ് - ജയരാജ് മക്കൾ -അക്ഷയ, അഭിഷേക്.