സിമിത ലെനീഷ് 

സിമിത ലെനീഷ്  PVHSS മലയാളം ആധ്യാപികയാണ്. 2018ൽ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 2017ൽ വിദ്വാൻ പി.ജി നായർ ഫെല്ലോഷിപ്പിന് അർഹയായി 1990 മുതൽ 2015 വരെയുള്ള പെൺ കവിതയുടെ 25 വർഷത്തെ ചരിത്രം എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധം പൂർത്തിയാക്കി മാഗസിനുകളിലും ഏഴോളം പുസ്തകങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ കൃതികളുടെ പ0നങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ ചെയ്യാറുണ്ട്.  റിസർച്ച് വിഷയം കവിതയുടെ ചരിത്രവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥമായി തെരെഞ്ഞെടുത്തു. അത് പുസ്തകരൂപത്തിൽ അടുത്ത് തന്നെ പുറത്തിറങ്ങും.

Comments

(Not more than 100 words.)