അഞ്ജന. എസ്
കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിനിയാണ്.
പുനലൂർ ടോക് എച്ച് പബ്ലിക് സ്കൂളിൽ മലയാളം അദ്ധ്യാപികയാണ്.മലയാളത്തിൽ ബിരുദാനന്തരബിരുദവും ബി.എഡ്,സെറ്റ്,നെറ്റ് യോഗ്യതകളും നേടിയിട്ടുണ്ട്. 25 വർഷത്തിലധികമായി അദ്ധ്യാപികയായും അനാഥാലയങ്ങളിലെ കുട്ടികളുടെ ട്യൂട്ടർ ആയും ജോലി ചെയ്യുന്നു.കുട്ടിക്കാലം മുതൽ കവിതകളും ചെറുകഥകളും നിരൂപണവുമെഴുതുന്നു. സ്കൂൾ,കോളേജ് മാഗസിനുകളിലും ഇപ്പോൾ സോഷ്യൽ മീഡിയയിലും എഴുതുന്നു. കവിതയെഴുത്തും വായനയുമാണ് താല്പര്യം.
.