ചിഞ്ചു റോസാ എറണാകുളം സ്വദേശി ആനുകാലികകങ്ങളിൽ കവിത, ലേഖനം മുതലായവ എഴുതാറുണ്ട്. ആദ്യകവിതാസമാഹാരം "ഒരേ മുഖ(ല )ശ്ചായയുള്ള പെണ്ണുങ്ങൾ.