ശബരി ഗിരിജ രാജൻ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനി. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാർഥിനി. കവിതകളും ചെറുകഥകളും എഴുതിവരുന്നു. വിവിധ മത്സരങ്ങളിലായി ഈ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വാരികകളിലും ബുക്കുകളിലുമായി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.