ധന്യ.എം.ഡി. മലയാളകവിതാ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ കവിയാണ് ധന്യ.എം.ഡി. 1984 ൽ കൊല്ലം ജില്ലയിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി. കോളേജ്,വലിയം മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ,ലേബർ ഇന്ത്യ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി. 2002 മുതൽ കവിതകൾ പ്രസിദ്ധീകരിക്കുന്നു. ആദ്യ പുസ്തകം അമിഗ്ദല (ഡി.സി.ബുക്സ് ,2014).