ഡോ. സുനിത സൗപർണിക പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിനി. ആയുർവേദം പ്രാക്ടീസ് ചെയ്യുന്നതിനോടൊപ്പം മെഡിറ്റേഷൻ കൗൺസിലിംഗ്, കോണ്ടൻ്റ് റൈറ്റിങ് എന്നിവയും ചെയ്യുന്നു വായനാശീലം കുട്ടിക്കാലം മുതൽക്കേ ഉണ്ടെങ്കിലും എഴുത്തു ലോകത്തിലേക്ക് എത്തിയിട്ട് അല്പകാലമേ ആയിട്ടുള്ളൂ. പുസ്തകമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഓൺലൈൻ മാഗസിനുകളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു.