അംബിക പി. വി കാസറഗോഡ് ജില്ലയിൽ എണ്ണപ്പാറ പാത്തിക്കര എന്ന സ്ഥലത്ത് വെള്ളൻ്റെയും [ ഭരതൻ) കാരിച്ചിയമ്മയുടെയും മകളായി 1989-ൽ ജനനം.മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.പാ Oഭേദം മാസിക, ദേശാഭിമാനി, മാത്യഭൂമി എന്നീ ആനുകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഥകളും കവിതകളും എഴുതുന്നു.ഇപ്പോൾ ഡോ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൽ.പി.വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു.