വിപിത

വിപിത

വിപിത :

കൊല്ലം സ്വദേശിയായ വിപിത,
തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പി എച്ച് ഡി ചെയ്യുന്നു. 'Spatiality  of Dalit Settlements in Kerala' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലാണ് പ്രധാനമായും കവിതകൾ എഴുതുന്നത്. ഇതിന് പുറമെ മാധ്യമം പോലുള്ള അച്ചടി വാരികകളിലും  wtplive,  വൈറ്റ്ക്രോആർട്ട് തുടങ്ങിയ ഓൺലൈൻ വാർത്താപത്രികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

(Not more than 100 words.)