രജനി വെള്ളോറ. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള അന്നൂരിൽ താമസിക്കുന്നു. അധ്യാപികയാണ്. ആദ്യകവിതാസമാഹാരം "അഴൽ നിഴൽ". ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്.