ബിൻസി മരിയ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഗവേഷക. കണ്ണൂർ സ്വദേശിനി. നിരവധി പുസ്തകങ്ങളിൽ കവിതകളും ലേഖനങ്ങളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.