ബിന്ദു വെൽസാർ

ബിന്ദു വെൽസാർ

ബിന്ദു വെൽസാർ ജനനം തിരുവനന്തപുരം . കേരള സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ എം എ യും പി എച്ച് ഡി യും 2022 മേയ് 31ന് അസോസിയേറ്റ് പ്രൊഫസർ ആയി വിമൻസ് കോളേജിൽ നിന്നും വിരമിച്ചു.  N B T ക്കു വേണ്ടി വിവർത്തനം (ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് ) നടത്തിയിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. കവിതയും ലേഖനങ്ങളും സമകാലിക ഹിന്ദി മലയാളം പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

(Not more than 100 words.)